Prithviraj Sukumaran arrives in Kochi, Aadujeevitham team returns from Jordan | Oneindia Malayalam

2020-05-22 1

പൃ ഥ്വി രാ ജും സം ഘ വും കേ ര ള ത്തി ല്‍ മ ട ങ്ങി യെ ത്തി


ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ ആടുജീവിതം സംഘം ഇന്ന് രാവിലെ നാട്ടില്‍ തിരിച്ചെത്തി. കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 58 ആളുകള്‍ അടങ്ങുന്ന സംഘം എത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ന് രാവിലെ അവര്‍ എത്തിയത്. ഇ വ രെ സ ര്‍ ക്കാ ര്‍ നി ര്‍ ദ്ദേ ശി ച്ച ക്വാ റ ന്‍റൈ ന്‍ കേ ന്ദ്ര ത്തി ലേ ക്ക് മാ റ്റി.